കാസര്‍കോട്: നായന്മാര്‍മൂല തന്‍ബീഹ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണെമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ കാസര്‍കോട് മുനിസിപ്പല്‍ ക്യാപ്റ്റന്‍ നവാസ് ആനബാഗിലിന്റെ ഏഴാം ക്ലാസില്‍ പഠിക്കുന്ന മകനെ മൂന്നു അധ്യാപകര്‍ കൂട്ടിയാണ് മര്‍ദിച്ചത്. പൊലീസ് വകുപ്പില്‍ പോലും അന്യംനിന്നു പോയ മൂന്നാം മുറയെ ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് മര്‍ദനമുണ്ടായത്. ഈ ക്രൂര മര്‍ദനത്തിനെതിരെ പിതാവ് സ്വീകരിക്കുന്ന എല്ലാ നിയമ നടപടികള്‍ക്കും യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സഹായിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഏഴാംക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം: മുസ്ലിം യൂത്ത് ലീഗ്
17:16:00
0
കാസര്‍കോട്: നായന്മാര്‍മൂല തന്‍ബീഹ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണെമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ കാസര്‍കോട് മുനിസിപ്പല്‍ ക്യാപ്റ്റന്‍ നവാസ് ആനബാഗിലിന്റെ ഏഴാം ക്ലാസില്‍ പഠിക്കുന്ന മകനെ മൂന്നു അധ്യാപകര്‍ കൂട്ടിയാണ് മര്‍ദിച്ചത്. പൊലീസ് വകുപ്പില്‍ പോലും അന്യംനിന്നു പോയ മൂന്നാം മുറയെ ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് മര്‍ദനമുണ്ടായത്. ഈ ക്രൂര മര്‍ദനത്തിനെതിരെ പിതാവ് സ്വീകരിക്കുന്ന എല്ലാ നിയമ നടപടികള്‍ക്കും യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സഹായിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Tags

Post a Comment
0 Comments