Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു


കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ചെങ്കള പാണളത്തെ എം.കെ. ഉമര്‍- സി.എ. നസീബ ദമ്പതികളുടെ മക ഫാത്തിമത്ത് ശബാന (8) ആണ് മരിച്ചത്. ബെദിരെ പി.ടി.എം.എ. യു.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പനിയും തലവേദനയെയും തുടര്‍ന്ന് ചെങ്കളയിലെയും കാസര്‍കോട്ടെയും ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad