കണ്ണൂര്‍: കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസ്. ആണ്‍സുഹൃത്ത് റഹീസിന്റെ പരാതിയിലാണ് അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത്. മുബഷീര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സഖറിയ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. യുവതിയുമായി കാറില്‍ സംസാരിച്ചിരിക്കേ പിടിച്ചിറക്കി മര്‍ദിച്ചെന്നാണ് എഫ്‌ഐആര്‍. സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പില്‍ വെച്ച് മര്‍ദിച്ചെന്നാണ് കേസ്. യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ സംഘം മര്‍ദിച്ചത്. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൂന്ന് മൊബൈല്‍ ഫോണുകളും ബലം പ്രയോ?ഗിച്ച് പിടിച്ചുവാങ്ങിയെന്നും പരാതിയില്‍ പറയുന്നു.
സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ 5പേര്‍ക്ക് കേസ്
15:56:00
0
കണ്ണൂര്‍: കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസ്. ആണ്‍സുഹൃത്ത് റഹീസിന്റെ പരാതിയിലാണ് അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത്. മുബഷീര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സഖറിയ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. യുവതിയുമായി കാറില്‍ സംസാരിച്ചിരിക്കേ പിടിച്ചിറക്കി മര്‍ദിച്ചെന്നാണ് എഫ്‌ഐആര്‍. സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പില്‍ വെച്ച് മര്‍ദിച്ചെന്നാണ് കേസ്. യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ സംഘം മര്‍ദിച്ചത്. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൂന്ന് മൊബൈല്‍ ഫോണുകളും ബലം പ്രയോ?ഗിച്ച് പിടിച്ചുവാങ്ങിയെന്നും പരാതിയില്‍ പറയുന്നു.
Tags

Post a Comment
0 Comments