മഞ്ചേശ്വരം: ഉപ്പളയിലെ വൈറ്റ് മാളിന്റെ ഗോഡൗണില്‍ നിന്നും ഷട്ടറിന്റെ പൂട്ട് പൊളിച്ച് ലക്ഷങ്ങളുടെ ഇരുമ്പ് റാഡുകളും സ്റ്റീല്‍ പൈപ്പുകളും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ദക്ഷിണ കന്നട സ്വദേശി നൗമാന്‍ ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച സാധനങ്ങള്‍ പിക്അപ് വാഹനത്തില്‍ കടത്തി മംഗളൂരുവിലെ കടയില്‍ വില്‍ക്കുകയായിരുന്നു. മോഷണമുതല്‍ കടയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ് ഗോപി, ഉമേഷ്, എസ്‌സിപിഒ രാജേഷ് കുമാര്‍, സിപിഒമാരായ സജിത്ത്, വിജിന്‍, രഘു, വന്ദന, പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഗോഡൗണ്‍ ഷട്ടര്‍ പൂട്ട് പൊളിച്ച് മോഷണം: യുവാവ് അറസ്റ്റില്‍
20:25:00
0
മഞ്ചേശ്വരം: ഉപ്പളയിലെ വൈറ്റ് മാളിന്റെ ഗോഡൗണില്‍ നിന്നും ഷട്ടറിന്റെ പൂട്ട് പൊളിച്ച് ലക്ഷങ്ങളുടെ ഇരുമ്പ് റാഡുകളും സ്റ്റീല്‍ പൈപ്പുകളും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ദക്ഷിണ കന്നട സ്വദേശി നൗമാന്‍ ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച സാധനങ്ങള്‍ പിക്അപ് വാഹനത്തില്‍ കടത്തി മംഗളൂരുവിലെ കടയില്‍ വില്‍ക്കുകയായിരുന്നു. മോഷണമുതല്‍ കടയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ് ഗോപി, ഉമേഷ്, എസ്‌സിപിഒ രാജേഷ് കുമാര്‍, സിപിഒമാരായ സജിത്ത്, വിജിന്‍, രഘു, വന്ദന, പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags
Post a Comment
0 Comments