Type Here to Get Search Results !

Bottom Ad

ദേശീയപാതയില്‍ തെക്കില്‍ കാനത്തുംകുണ്ടില്‍ വന്‍ ഗര്‍ത്തം


കാസര്‍കോട്: ദേശീയ പാതയില്‍ തെക്കില്‍ കാനത്തുംകുണ്ടില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്താണ് ഗര്‍ത്തം രൂപപ്പെട്ടത്. അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ തല്‍ക്കാലം റോഡ് ഡിവൈഡര്‍ സ്ഥാപിച്ച് അടച്ചിട്ടുണ്ട്. വിള്ളല്‍ രൂപപ്പെട്ടതോടെ അപകടം മുന്നില്‍ ആശങ്കയിലാണ് പരിസരവാസികളും യാത്രക്കാരും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad