കാസര്‍കോട്: ഉപ്പളയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വാരം സ്വദേശിനിയായ വീട്ടമ്മ ഷാഹിന (48) മരിച്ചു. കണ്ണൂരില്‍ നിന്ന് ഒമ്പത് വയസ്സുള്ള രോഗിയായ മകള്‍ റിയ ഫാത്തിമയെയും മറ്റ് ബന്ധുക്കളെയും കൊണ്ട് മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഹിനയെ മംഗളൂരിലെ ദേരലക്കട്ടെ യേനപോയ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉപ്പളയില്‍ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; നാലു പേര്‍ക്ക് പരിക്ക്
22:20:00
0
കാസര്‍കോട്: ഉപ്പളയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വാരം സ്വദേശിനിയായ വീട്ടമ്മ ഷാഹിന (48) മരിച്ചു. കണ്ണൂരില്‍ നിന്ന് ഒമ്പത് വയസ്സുള്ള രോഗിയായ മകള്‍ റിയ ഫാത്തിമയെയും മറ്റ് ബന്ധുക്കളെയും കൊണ്ട് മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഹിനയെ മംഗളൂരിലെ ദേരലക്കട്ടെ യേനപോയ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags
Post a Comment
0 Comments