കാസര്‍കോട്: മഴ കനത്തതോടെ ജില്ലയില്‍ മിന്നല്‍പ്രളയ സാഹചര്യമെന്ന് റിപ്പോര്‍ട്ട്. മഞ്ചേശ്വരത്ത് ഉള്‍പ്പടെ വെള്ളം കയറി. റോഡ് ഒലിച്ചുപോയി. മജ് വെയില്‍ മുകുളി റോഡാണ് ഇടിഞ്ഞുവീണത്. മൂഡംബൈലില്‍ റോഡിലുണ്ടായിരുന്ന കാറും ബൈക്കും ഒലിച്ചുപോയതായാണ് വിവരം. പാവൂര്‍, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് മേഖലകളിലും യേര്‍ക്കാട് ജംങ്ഷനിലും വെള്ളക്കെട്ട്. നിരവധി വീടുകളിലും വെള്ളം കയറി. ഈപ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു.
കാസര്‍കോട്ട് മിന്നല്‍ പ്രളയം; മഞ്ചേശ്വരത്ത് റോഡ് തകര്‍ന്നു; ബൈക്കും കാറും ഒലിച്ചുപോയി
12:30:00
0
കാസര്‍കോട്: മഴ കനത്തതോടെ ജില്ലയില്‍ മിന്നല്‍പ്രളയ സാഹചര്യമെന്ന് റിപ്പോര്‍ട്ട്. മഞ്ചേശ്വരത്ത് ഉള്‍പ്പടെ വെള്ളം കയറി. റോഡ് ഒലിച്ചുപോയി. മജ് വെയില്‍ മുകുളി റോഡാണ് ഇടിഞ്ഞുവീണത്. മൂഡംബൈലില്‍ റോഡിലുണ്ടായിരുന്ന കാറും ബൈക്കും ഒലിച്ചുപോയതായാണ് വിവരം. പാവൂര്‍, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് മേഖലകളിലും യേര്‍ക്കാട് ജംങ്ഷനിലും വെള്ളക്കെട്ട്. നിരവധി വീടുകളിലും വെള്ളം കയറി. ഈപ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു.
Tags
Post a Comment
0 Comments