Type Here to Get Search Results !

Bottom Ad

നടന്നുപോകുന്നതിനിടെ മധൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു കാണാതായി


കാസര്‍കോട്: മധൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു കാണാതായി. ഉദുമ കളനാട് സ്വദേശിയായ സാദിഖിനെയാണ് കാണാതായത്. ഭാര്യ സഹോദരന്‍ മൊയ്തീനൊപ്പം നടന്നു പോകുന്നതിനിടയില്‍ ഒഴുക്കില്‍പെട്ടാണ് അപകടം. മൊയ്തീനും വെളളത്തില്‍ വീണുവെങ്കിലും രക്ഷപ്പെടുകയായിരുന്നു. സാദിഖിനെ കണ്ടെത്താന്‍ ഫയര്‍ ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad