കാസര്‍കോട്: കനത്ത മഴയെത്തുടര്‍ന്ന് ദേശീയ പാതയിലെ മുട്ടം സര്‍വീസ് റോഡില്‍ രൂക്ഷമായ വെള്ളക്കെട്ടില്‍ യാത്ര ദുരിതമായി. സര്‍വീസ് റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ ഓട്ടോകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയായി. അശാസ്ത്രീയമായ നിര്‍മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണാണ് ആരോപണം. ഈഭാഗത്ത് ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതും പാതിവഴിയില്‍ നിലച്ചതുമാണ് വലിയ തോതിലുള്ള വെള്ളക്കെട്ടിന് കാരണമായത്.
ദേശീയ പാതയിലെ മുട്ടം സര്‍വീസ് റോഡില്‍ രൂക്ഷമായ വെള്ളക്കെട്ടില്‍ യാത്ര ദുരിതം
15:16:00
0
കാസര്‍കോട്: കനത്ത മഴയെത്തുടര്‍ന്ന് ദേശീയ പാതയിലെ മുട്ടം സര്‍വീസ് റോഡില്‍ രൂക്ഷമായ വെള്ളക്കെട്ടില്‍ യാത്ര ദുരിതമായി. സര്‍വീസ് റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ ഓട്ടോകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയായി. അശാസ്ത്രീയമായ നിര്‍മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണാണ് ആരോപണം. ഈഭാഗത്ത് ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതും പാതിവഴിയില്‍ നിലച്ചതുമാണ് വലിയ തോതിലുള്ള വെള്ളക്കെട്ടിന് കാരണമായത്.
Tags
Post a Comment
0 Comments