കാസര്‍കോട്: കറന്തക്കാട് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ക്ലോക്ക് ടവര്‍ വരെ നാളെ 14ന് ബുധനാഴ്ച ഉച്ചയ്ക്കുശേഷം രണ്ടു മണി മുതല്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായി താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കറന്തക്കാട് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ ക്ലോക്ക് ടവര്‍ വരെ റോഡ് അടച്ചിടും
22:20:00
0
കാസര്‍കോട്: കറന്തക്കാട് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ക്ലോക്ക് ടവര്‍ വരെ നാളെ 14ന് ബുധനാഴ്ച ഉച്ചയ്ക്കുശേഷം രണ്ടു മണി മുതല്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായി താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Tags
Post a Comment
0 Comments