Type Here to Get Search Results !

Bottom Ad

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കരയുടെ മാതാവ് പള്ളിക്കണ്ടം നഫീസത്ത് അന്തരിച്ചു


കാസര്‍കോട്: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കരയുടെ മാതാവ് കാസര്‍കോട് ഇടക്കാവില്‍ പള്ളിക്കണ്ടം നഫീസത്ത് അന്തരിച്ചു. എം.എസ്.എഫ് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ തൊഴിലാളി നേതാവും ബീഡി തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റുമായിരുന്ന കാസര്‍കോട് തളങ്കര കടവത്ത് ഗ്രീന്‍ ഹൗസിലെ പരേതനായ മജീദ് തളങ്കരയുടെ ഭാര്യയാണ്. മറ്റു മക്കള്‍: ഹസന്‍ കുട്ടി, മുജീബ് തളങ്കര, റഫീഖ്, സുഹറ. നിര്യാണത്തില്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad