ഉദുമ: സംസ്ഥാന വ്യാപകമായി നടക്കുന്ന യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. ഉദുമ ബാങ്ക് ഹാളില്‍ നടന്ന യോഗം പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് പടിഞ്ഞാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് റിട്ടേര്‍ണിംഗ് ഓഫിസര്‍ കൂടിയായ ബി.കെ മുഹമ്മദ്ഷാ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കാദര്‍ കോട്ടപ്പാറക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് ട്രഷറര്‍ അനീസ് വെസ്റ്റ്, ആരിഫ് തെക്കേക്കര, ഷമീം നാലാംവാതുക്കല്‍, ഹംസി കോട്ടിക്കുളം, മുഹമ്മദ് നൗഷാദ്, ഹാരിസ് കെ.വി, റൈഹാന അഷ്റഫ് സംബന്ധിച്ചു.
യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് മെമ്പര്‍ഷിപ്പ് കാമ്പയിനു തുടക്കമായി
11:39:00
0
ഉദുമ: സംസ്ഥാന വ്യാപകമായി നടക്കുന്ന യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. ഉദുമ ബാങ്ക് ഹാളില്‍ നടന്ന യോഗം പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് പടിഞ്ഞാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് റിട്ടേര്‍ണിംഗ് ഓഫിസര്‍ കൂടിയായ ബി.കെ മുഹമ്മദ്ഷാ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കാദര്‍ കോട്ടപ്പാറക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് ട്രഷറര്‍ അനീസ് വെസ്റ്റ്, ആരിഫ് തെക്കേക്കര, ഷമീം നാലാംവാതുക്കല്‍, ഹംസി കോട്ടിക്കുളം, മുഹമ്മദ് നൗഷാദ്, ഹാരിസ് കെ.വി, റൈഹാന അഷ്റഫ് സംബന്ധിച്ചു.
Tags
Post a Comment
0 Comments