കാസര്‍കോട്: ദേശീയ പാത നിര്‍മാണ കരാര്‍ ഏറ്റെടുത്ത മേഘ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ വീണ്ടും ഗുരുതരമായ പിഴവുകള്‍. മാവുങ്കാല്‍ മേല്‍പ്പാലത്തിന് മുകളില്‍ കോണ്‍ക്രീറ്റ് തകര്‍ന്ന നിലയില്‍ കണ്ടെത്തി. രാവിലെയാണ് കോണ്‍ക്രീറ്റ് തകര്‍ന്നത് വാഹന യാത്രക്കാരുടെ ശ്രദ്ധയില്‍പെടുന്നത്. മധ്യഭാഗത്തായി മീറ്ററുകളോളം കോണ്‍ക്രീറ്റ് അടര്‍ന്ന് പൂര്‍ണമായും കമ്പികള്‍ പുറത്തേക്ക് കാണുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസമായി പാലത്തിലൂടെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. നേരത്തെ മാവുങ്കാലില്‍ തന്നെയുള്ള ദേശീയ പാതയിലെ കല്ല്യാണ്‍ റോഡ്- ശബരി ഗ്യാ രേജിന് സമീപം സര്‍വീസ് റോഡ് തകര്‍ന്നിരുന്നു. കൂടാതെ കുളിയങ്കാലിലെ ദേശീയ പാതയും തകര്‍ന്നിരുന്നു.
മേല്‍പ്പാലത്തിലും തകര്‍ച്ച: മാവുങ്കാലില്‍ കോണ്‍ക്രീറ്റ് തകര്‍ന്ന നിലയില്‍
17:11:00
0
കാസര്‍കോട്: ദേശീയ പാത നിര്‍മാണ കരാര്‍ ഏറ്റെടുത്ത മേഘ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ വീണ്ടും ഗുരുതരമായ പിഴവുകള്‍. മാവുങ്കാല്‍ മേല്‍പ്പാലത്തിന് മുകളില്‍ കോണ്‍ക്രീറ്റ് തകര്‍ന്ന നിലയില്‍ കണ്ടെത്തി. രാവിലെയാണ് കോണ്‍ക്രീറ്റ് തകര്‍ന്നത് വാഹന യാത്രക്കാരുടെ ശ്രദ്ധയില്‍പെടുന്നത്. മധ്യഭാഗത്തായി മീറ്ററുകളോളം കോണ്‍ക്രീറ്റ് അടര്‍ന്ന് പൂര്‍ണമായും കമ്പികള്‍ പുറത്തേക്ക് കാണുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസമായി പാലത്തിലൂടെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. നേരത്തെ മാവുങ്കാലില്‍ തന്നെയുള്ള ദേശീയ പാതയിലെ കല്ല്യാണ്‍ റോഡ്- ശബരി ഗ്യാ രേജിന് സമീപം സര്‍വീസ് റോഡ് തകര്‍ന്നിരുന്നു. കൂടാതെ കുളിയങ്കാലിലെ ദേശീയ പാതയും തകര്‍ന്നിരുന്നു.
Tags
Post a Comment
0 Comments