കാസര്‍കോട്: ദേലംപാടി പഞ്ചായത്ത്തല ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് തസ്ലിം പള്ളങ്കോട് ഊജംപാടി ശാഖയിലെ ഡോക്ടര്‍ മുഹമ്മദ് സഫ്വാന്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് എം എസ് മുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് മുന്‍ ട്രഷറര്‍ മൊയ്തീന്‍ ദേലംപാടി, യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് മന്‍സൂര്‍ എംഎച്ച്, ശാഖാ ജനറല്‍ സെക്രട്ടറി റഷീദ് സിഎ, കെഎംസിസി നേതാക്കളായ ശിഹാബ് എംഎച്ച്, റസാക്ക് എസ്, ലത്തീഫ് സംബന്ധിച്ചു
യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ദേലംപാടി പഞ്ചായത്ത്തല ഉദ്ഘാടനം
16:53:00
0
കാസര്‍കോട്: ദേലംപാടി പഞ്ചായത്ത്തല ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് തസ്ലിം പള്ളങ്കോട് ഊജംപാടി ശാഖയിലെ ഡോക്ടര്‍ മുഹമ്മദ് സഫ്വാന്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് എം എസ് മുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് മുന്‍ ട്രഷറര്‍ മൊയ്തീന്‍ ദേലംപാടി, യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് മന്‍സൂര്‍ എംഎച്ച്, ശാഖാ ജനറല്‍ സെക്രട്ടറി റഷീദ് സിഎ, കെഎംസിസി നേതാക്കളായ ശിഹാബ് എംഎച്ച്, റസാക്ക് എസ്, ലത്തീഫ് സംബന്ധിച്ചു
Tags

Post a Comment
0 Comments