Type Here to Get Search Results !

Bottom Ad

മാങ്ങാട് സ്വദേശി ദുബൈയിൽ ഹൃദയാഘാതംമൂലം മരിച്ചു


ഉദുമ: ഉദുമ മാങ്ങാട് സ്വദേശി ദുബൈയിൽ ഹൃദയാഘാതംമൂലം മരിച്ചു. മാങ്ങാട് അംബാ പുരം റോഡിൽ താമസിക്കുന്ന പാക്യാര മാങ്ങാടൻ ഹസൈനാറിന്റെയും റാഹിലയുടെയും മകൻ റകീബ് (25) ആണ് മരിച്ചത്.  ദുബായിൽ ഒരു കമ്പനിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്തു വരികയായിരുന്നു. ദുബൈ ബാർഷ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കും. സഹോദരങ്ങൾ: ഷഫീഖ്, തൗഫീഖ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad