Type Here to Get Search Results !

Bottom Ad

ചെര്‍ക്കള സി.എം ആശുപത്രിയില്‍ മോട്ടോര്‍ തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും


ചെര്‍ക്കള: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് എല്ലാ വിഭാഗം മോട്ടോര്‍ തൊഴിലാളികള്‍ക്കും ചെര്‍ക്കള സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. പ്രഷര്‍, ഷുഗര്‍, ഇസിജി എന്നിവ സൗജന്യമായി പരിശോധിക്കും. ക്യാമ്പില്‍ പങ്കെടു ക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാരുടേയും കണ്‍ഷള്‍ട്ടേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. രാവിലെ 10 മണിമുതല്‍ 2മണിവരെയാണ് ക്യാമ്പ്. തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഇളവുകള്‍ ക്യാമ്പില്‍ പ്രഖ്യാപിക്കും. മോട്ടോര്‍ തൊഴിലാളികള്‍ ഈഅവസരം പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ: മൊയ്തീന്‍ ജാസിലി അഭ്യര്‍ഥിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad