ഉപ്പളയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
evisionnews21:09:000
ഉപ്പള: ഉപ്പളയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ പി. മോഹനന്‍ (50)നാണ് മരിച്ചത്. കാഞ്ഞങ്ങാട് നിട്ടടുക്കം കാഞ്ഞിരവയലിലെ പാര്‍വതി നിലയത്തില്‍ പരേതരായ പദ്മനാഭയുടെയും പാര്‍വതിയുടെയും മകനാണ്.
Post a Comment
0 Comments