അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ടി.ഇ അബ്ദുള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സ്കൈ ഗ്രൂപ്പ് എം.ഡി ഷരീഫ് കോളിയാടിനു മണ്ഡലം മുസ്്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് നല്കുന്നു. ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ നല്കിയ ബിസിനസ് എക്സലന്‍സ് അവാര്ഡ്അ ബൂബക്കര്‍ കുറ്റിക്കോലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര സമ്മാനിച്ചു. പിബി അബ്ദു റസാക്കിന്റെ പേരില്‍ പ്രഖ്യാപിച്ച യംഗ് ബിസിനസ് അവാര്‍ഡിന് അറബ്സ്കോ ഗ്രൂപ്പ് കോ ഫൗണ്ടേഴ്സ് നജീബ് ആന്ഡ്മുജീബ് ബ്രദേഴ്സിന് സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്കല്‍ സമ്മാനിച്ചു.
അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം ടി.ഇ അബ്ദുള്ള സ്മാരക അവാര്‍ഡ് ഷരീഫ് കോളിയാടിനു
13:52:00
0
അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ടി.ഇ അബ്ദുള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സ്കൈ ഗ്രൂപ്പ് എം.ഡി ഷരീഫ് കോളിയാടിനു മണ്ഡലം മുസ്്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് നല്കുന്നു. ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ നല്കിയ ബിസിനസ് എക്സലന്‍സ് അവാര്ഡ്അ ബൂബക്കര്‍ കുറ്റിക്കോലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര സമ്മാനിച്ചു. പിബി അബ്ദു റസാക്കിന്റെ പേരില്‍ പ്രഖ്യാപിച്ച യംഗ് ബിസിനസ് അവാര്‍ഡിന് അറബ്സ്കോ ഗ്രൂപ്പ് കോ ഫൗണ്ടേഴ്സ് നജീബ് ആന്ഡ്മുജീബ് ബ്രദേഴ്സിന് സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്കല്‍ സമ്മാനിച്ചു.
Tags
Post a Comment
0 Comments