അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പിബി അബ്ദു റസാക്കിന്റെ പേരില്‍ പ്രഖ്യാപിച്ച യംഗ് ബിസിനസ് അവാര്‍ഡിന് അറബ്സ്കോ ഗ്രൂപ്പ് കോ ഫൗണ്ടേഴ്സ് നജീബ് ആന്റ് മുജീബ് ബ്രദേഴ്സിന് സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലിങ്കല്‍ സമ്മാനിച്ചു. ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ നല്കിയ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര സമ്മാനിച്ചു. ടി.ഇ അബ്ദുള്ളയുടെ പേരില്‍ പ്രഖ്യാപിച്ച ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സ്കൈ ഗ്രൂപ്പ് എം.ഡി ഷെരീഫ് കോളിയാടിനു മണ്ഡലം മുസ്്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് നല്കി.
അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം പിബി അബ്ദു റസാഖ് സ്മാരക അവാര്‍ഡ് നജീബ് ആന്റ് മുജീബ് ബ്രദേഴ്സിന്
14:19:00
0
അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പിബി അബ്ദു റസാക്കിന്റെ പേരില്‍ പ്രഖ്യാപിച്ച യംഗ് ബിസിനസ് അവാര്‍ഡിന് അറബ്സ്കോ ഗ്രൂപ്പ് കോ ഫൗണ്ടേഴ്സ് നജീബ് ആന്റ് മുജീബ് ബ്രദേഴ്സിന് സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലിങ്കല്‍ സമ്മാനിച്ചു. ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ നല്കിയ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര സമ്മാനിച്ചു. ടി.ഇ അബ്ദുള്ളയുടെ പേരില്‍ പ്രഖ്യാപിച്ച ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സ്കൈ ഗ്രൂപ്പ് എം.ഡി ഷെരീഫ് കോളിയാടിനു മണ്ഡലം മുസ്്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് നല്കി.
Tags
Post a Comment
0 Comments