Type Here to Get Search Results !

Bottom Ad

അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് അബൂബക്കര്‍ കുറ്റിക്കോലിന്


കെ.എം.സി.സി കാസര്‍കോട് മണ്ഡലം കാസര്‍കോട് ഫെസ്റ്റിന്റെ ഭാഗമായി ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര സമ്മാനിക്കുന്നു. ടി.ഇ അബ്ദുള്ളയുടെ പേരില്‍ പ്രഖ്യാപിച്ച ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സ്‌കൈ ഗ്രൂപ്പ് എം.ഡി ഷെരീഫ് കോളിയാടിനു മണ്ഡലം മുസ്്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് നല്‍കി. പിബി അബ്ദു റസാക്കിന്റെ പേരില്‍ പ്രഖ്യാപിച്ച യംഗ് ബിസിനസ് അവാര്‍ഡിന് അറബ്സ്‌കോ ഗ്രൂപ്പ് കോ ഫൗണ്ടേഴ്സ് നജീബ് ആന്‍ഡ്മുജീബ് ബ്രദേഴ്സിന് സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്കല്‍ സമ്മാനിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad