കാസര്‍കോട്: മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.കെ.പി ഹമീദ് അലിയുടെ നിര്യാണത്തില്‍ ദു:ഖ സൂചകമായി കാസര്‍കോട് ജില്ലയില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവന്‍ പരിപാടികളും മൂന്നു ദിവസത്തേക്ക് (വ്യാഴം, വെള്ളി, ശനി) മാറ്റിവച്ചതായി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പരിപാടികള്‍ മാറ്റിവച്ചു
08:20:00
0
കാസര്‍കോട്: മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.കെ.പി ഹമീദ് അലിയുടെ നിര്യാണത്തില്‍ ദു:ഖ സൂചകമായി കാസര്‍കോട് ജില്ലയില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവന്‍ പരിപാടികളും മൂന്നു ദിവസത്തേക്ക് (വ്യാഴം, വെള്ളി, ശനി) മാറ്റിവച്ചതായി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
Tags
Post a Comment
0 Comments