
കാസര്‍കോട്: ജില്ലയിലെ പ്രമുഖ മുസ്്‌ലിം ലീഗ് നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പടന്നയിലെ വി.കെ.പി. ഹമീദലി നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ച ഒന്നരമണിയോടെയായിരുന്നു അന്ത്യം. പടന്ന മഹിമ സ്‌കൂള്‍ ചെയര്‍മാനും പടന്ന ജമാഅത്ത് കമ്മിറ്റി ഉപാധ്യക്ഷനുമായിരുന്നു. ദീര്‍ഘകാലം തൃക്കരിപ്പൂര്‍ മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റായിരുന്നു.
Post a Comment
0 Comments