കാസര്‍കോട്: കൊളത്തൂരിനെ ആശങ്കയിലാക്കിയ പുലിയെ കൂട്ടിലാക്കാനുള്ള വനവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടു. മയക്കുവെടി വെച്ചതോടെ പുലി കിതച്ചോടി രക്ഷപ്പെട്ടു. ഇതോടെ നാട്ടുകാര്‍ കൂടുതല്‍ ആശങ്കയിലായി. വനം വകുപ്പിന്റെ അനാസ്ഥയില്‍ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി. ബുധനാഴ്ച രാത്രിയോടെയാണ് മടന്തക്കോട് പ്രദേശത്ത് കൃഷ്ണന്‍ എന്നയാളുടെ സ്ഥലത്ത് പുലി കുടുങ്ങിയത്. പുലി കുടുങ്ങിയ പാറമടയില്‍ ഫോറസ്റ്റും നാട്ടുകാരും ചേര്‍ന്ന് ആദ്യം കല്ലിട്ട് ആദ്യം അടച്ചു. ഇന്നു പുലര്‍ച്ചയോടെയാണ് ഫോറസ്റ്റ് വിദഗദ്ര്‍ എത്തി മയക്കു വെടിവച്ചത്.
പാറമടയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കാനുള്ള ശ്രമം പരാജയം; കൊളത്തൂരിനെ നടുക്കിയ പുലി രക്ഷപ്പെട്ടു
10:45:00
0
കാസര്‍കോട്: കൊളത്തൂരിനെ ആശങ്കയിലാക്കിയ പുലിയെ കൂട്ടിലാക്കാനുള്ള വനവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടു. മയക്കുവെടി വെച്ചതോടെ പുലി കിതച്ചോടി രക്ഷപ്പെട്ടു. ഇതോടെ നാട്ടുകാര്‍ കൂടുതല്‍ ആശങ്കയിലായി. വനം വകുപ്പിന്റെ അനാസ്ഥയില്‍ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി. ബുധനാഴ്ച രാത്രിയോടെയാണ് മടന്തക്കോട് പ്രദേശത്ത് കൃഷ്ണന്‍ എന്നയാളുടെ സ്ഥലത്ത് പുലി കുടുങ്ങിയത്. പുലി കുടുങ്ങിയ പാറമടയില്‍ ഫോറസ്റ്റും നാട്ടുകാരും ചേര്‍ന്ന് ആദ്യം കല്ലിട്ട് ആദ്യം അടച്ചു. ഇന്നു പുലര്‍ച്ചയോടെയാണ് ഫോറസ്റ്റ് വിദഗദ്ര്‍ എത്തി മയക്കു വെടിവച്ചത്.
Post a Comment
0 Comments