പത്തനംതിട്ട: അയല്‍വാസിയുടെ പൂവന്‍കോഴി കൂവുന്നത് തന്റെ സൈ്വര്യജീവിതത്തിന് തടസമെന്ന് പരാതിയുമായി വയോധികന്‍. പള്ളിക്കല്‍ ആലുംമൂട് സ്വദേശിയായ വയോധികന്റെ പരാതിയില്‍ അടൂര്‍ ആര്‍ഡിഒ നടപടിയെടുത്തു. വീടിനു മുകളിലെ കോഴിക്കൂട് മാറ്റണമെന്ന് ഉത്തരവിട്ടു. പുലര്‍ച്ചെ കോഴി കൂവുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് വയോധികന്‍ പരാതിപ്പെട്ടിരുന്നു. അയല്‍വാസി കോഴിക്കൂട് മാറ്റി സ്ഥാപിക്കാത്തതിനെ തുടര്‍ന്നായിരുന്നു പരാതി നല്‍കിയത് 14 ദിവസത്തിനുള്ളില്‍ കോഴിക്കൂട് മാറ്റണമെന്നാണ് നിര്‍ദേശം.
കോഴി കൂവുന്നത് സൈ്വര്യജീവിതത്തിന് തടസമെന്ന് പരാതി; കോഴിക്കൂട് മാറ്റാന്‍ ആര്‍ഡിഒ ഉത്തരവ്
11:16:00
0
പത്തനംതിട്ട: അയല്‍വാസിയുടെ പൂവന്‍കോഴി കൂവുന്നത് തന്റെ സൈ്വര്യജീവിതത്തിന് തടസമെന്ന് പരാതിയുമായി വയോധികന്‍. പള്ളിക്കല്‍ ആലുംമൂട് സ്വദേശിയായ വയോധികന്റെ പരാതിയില്‍ അടൂര്‍ ആര്‍ഡിഒ നടപടിയെടുത്തു. വീടിനു മുകളിലെ കോഴിക്കൂട് മാറ്റണമെന്ന് ഉത്തരവിട്ടു. പുലര്‍ച്ചെ കോഴി കൂവുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് വയോധികന്‍ പരാതിപ്പെട്ടിരുന്നു. അയല്‍വാസി കോഴിക്കൂട് മാറ്റി സ്ഥാപിക്കാത്തതിനെ തുടര്‍ന്നായിരുന്നു പരാതി നല്‍കിയത് 14 ദിവസത്തിനുള്ളില്‍ കോഴിക്കൂട് മാറ്റണമെന്നാണ് നിര്‍ദേശം.
Tags
Post a Comment
0 Comments