കാസര്‍കോട്: ഉദുമ പടിഞ്ഞാറില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഉദുമ മാങ്ങാട്ടെ വെടിക്കുന്ന് സ്വദേശി അബ്ദുള്‍ സത്താറിന്റെ മകന്‍ എസ്.വി അബ്ദുള്ള (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.15 ഓടെയാണ് അപകടം. ഉദുമ പടിഞ്ഞാറിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു കുട്ടി. കൂട്ടുകാര്‍ക്കൊപ്പം ഉദുമ പടിഞ്ഞാറ് നൂമ്പില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കുട്ടിയെ കരയില്‍ എത്തിച്ചു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മാതാവ് ഫരീദ.
ഉദുമയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
22:07:00
0
കാസര്‍കോട്: ഉദുമ പടിഞ്ഞാറില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഉദുമ മാങ്ങാട്ടെ വെടിക്കുന്ന് സ്വദേശി അബ്ദുള്‍ സത്താറിന്റെ മകന്‍ എസ്.വി അബ്ദുള്ള (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.15 ഓടെയാണ് അപകടം. ഉദുമ പടിഞ്ഞാറിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു കുട്ടി. കൂട്ടുകാര്‍ക്കൊപ്പം ഉദുമ പടിഞ്ഞാറ് നൂമ്പില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കുട്ടിയെ കരയില്‍ എത്തിച്ചു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മാതാവ് ഫരീദ.
Tags
Post a Comment
0 Comments