Type Here to Get Search Results !

Bottom Ad

എസ്എഫ്‌ഐ പ്രകടനത്തില്‍ കുടുങ്ങിമുഖ്യമന്ത്രി; ഗുരുതര സുരക്ഷ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്


തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എസ്എഫ്‌ഐയുടെ പ്രകടനത്തിനിടയില്‍പ്പെട്ടത് ഗുരുതര സുരക്ഷ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം പാളയത്ത് ആണ് എസ്എഫ്‌ഐയുടെ പ്രകടനത്തിനിടയില്‍പ്പെട്ടത്.

എകെജി സെന്ററില്‍ നിന്നും പുറപ്പെട്ട വാഹനവ്യൂഹമാണ് പാളയത്ത് പ്രകടനത്തിനിടയില്‍ കുടുങ്ങിയത്. സമരമാണെന്ന് വ്യക്തമായിട്ടും സമരം നടക്കുന്ന വഴി വാഹന വ്യൂഹത്തെ കടത്തി വിട്ടത് തെറ്റാണെന്നും, വാഹനം മറ്റൊരു വഴി തിരിച്ചു വിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സമരക്കാര്‍ക്കിടയില്‍പ്പെട്ടത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad