കാസര്‍കോട്: ഗ്രീന്‍ സ്റ്റാര്‍ ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ സ്റ്റാര്‍ കിന്നിംഗാര്‍ സംഘടിപ്പിക്കുന്ന ഇന്‍വിറ്റേഷന്‍ കമ്പഡി ടൂര്‍ണമെന്റ് ജനുവരി 18ന് കിന്നിംഗാറില്‍ നടക്കും. പ്രോ കമ്പഡി താരങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ താരങ്ങള്‍ ടുര്‍ണമെന്റില്‍ പങ്കെടുക്കും. വിജയ്ക്കള്‍ക്ക് 25,000, 15,000, 5,000 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
ഗ്രീന്‍ സ്റ്റാര്‍ കാസര്‍കോട് ജില്ലാ കോഡിനേഷന്‍; കമ്പഡി ടൂര്‍ണമെന്റ് 18ന് കിന്നിംഗാറില്‍
12:44:00
0
കാസര്‍കോട്: ഗ്രീന്‍ സ്റ്റാര്‍ ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ സ്റ്റാര്‍ കിന്നിംഗാര്‍ സംഘടിപ്പിക്കുന്ന ഇന്‍വിറ്റേഷന്‍ കമ്പഡി ടൂര്‍ണമെന്റ് ജനുവരി 18ന് കിന്നിംഗാറില്‍ നടക്കും. പ്രോ കമ്പഡി താരങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ താരങ്ങള്‍ ടുര്‍ണമെന്റില്‍ പങ്കെടുക്കും. വിജയ്ക്കള്‍ക്ക് 25,000, 15,000, 5,000 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
Tags
Post a Comment
0 Comments