കാഞ്ഞങ്ങാട്: ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ്മുറിയില്‍ തമ്മില്‍ത്തല്ല് പത്താം ക്ലാസുകാരന്റെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തു, സഹപാഠിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. വയറ്റില്‍ കുത്തിയത് ചോദ്യം ചെയ്ത വിരോധത്തിലാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തതെന്ന് പറയുന്നു. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ പരാതി പ്രകാരം സഹപാഠിക്കെതിരെ നീലേശ്വരം ലീസ് കേസെടുത്തു. ജനുവരി 15ന് ഉച്ചയ്ക്ക് ക്ലാസ് റൂമിലാണ് സംഭവം. പരാതിക്കാരനെ സഹപാഠി നേരത്തെ വയറ്റിനു കുത്തിയിരുന്നുവത്രെ. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഏതോ മാരകായുധം ഉപയോഗിച്ച് മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തുവെന്നാണ് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.
ക്ലാസ് മുറിയില്‍ തമ്മില്‍തല്ല് പത്താം ക്ലാസുകാരന്റെ മൂക്ക് അടിച്ചുതകര്‍ത്തു
18:15:00
0
കാഞ്ഞങ്ങാട്: ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ്മുറിയില്‍ തമ്മില്‍ത്തല്ല് പത്താം ക്ലാസുകാരന്റെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തു, സഹപാഠിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. വയറ്റില്‍ കുത്തിയത് ചോദ്യം ചെയ്ത വിരോധത്തിലാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തതെന്ന് പറയുന്നു. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ പരാതി പ്രകാരം സഹപാഠിക്കെതിരെ നീലേശ്വരം ലീസ് കേസെടുത്തു. ജനുവരി 15ന് ഉച്ചയ്ക്ക് ക്ലാസ് റൂമിലാണ് സംഭവം. പരാതിക്കാരനെ സഹപാഠി നേരത്തെ വയറ്റിനു കുത്തിയിരുന്നുവത്രെ. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഏതോ മാരകായുധം ഉപയോഗിച്ച് മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തുവെന്നാണ് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.
Tags
Post a Comment
0 Comments