കാസര്‍കോട്: തൃശൂര്‍ വി.കെ മേനോന്‍ സ്റ്റേഡിയത്തില്‍ നടന്ന 47മത് ജെ.എസ്.കെ.എ ഇന്റര്‍ നാഷ്ണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ജൂനിയര്‍ വിഭാഗം കുമിതെ, കത്ത ഇനങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ സ്വര്‍ണമെഡല്‍ നേടിയ മുഹമ്മദ് മനാസ് ജൗഹര്‍ മല്ലത്തിനെ മുളിയാര്‍ മണ്ഡലം മല്ലം വാര്‍ഡ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ ബി.സി കുമാരന്‍ ഉപഹാരം കൈമാറി. വാര്‍ഡ് പ്രസിഡന്റ്് മാധവന്‍ നമ്പ്യാര്‍ ഷാളണിയിച്ചു. പ്രകാശ് റാവു, വേണു കുമാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, വിനോദ് കുമാര്‍ ബേര്‍ക്ക, അനില്‍ കുമാര്‍ സംബന്ധിച്ചു.
ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മനാസ് ജൗഹര്‍ മല്ലത്തിനെ അനുമോദിച്ചു
22:19:00
0
കാസര്‍കോട്: തൃശൂര്‍ വി.കെ മേനോന്‍ സ്റ്റേഡിയത്തില്‍ നടന്ന 47മത് ജെ.എസ്.കെ.എ ഇന്റര്‍ നാഷ്ണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ജൂനിയര്‍ വിഭാഗം കുമിതെ, കത്ത ഇനങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ സ്വര്‍ണമെഡല്‍ നേടിയ മുഹമ്മദ് മനാസ് ജൗഹര്‍ മല്ലത്തിനെ മുളിയാര്‍ മണ്ഡലം മല്ലം വാര്‍ഡ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ ബി.സി കുമാരന്‍ ഉപഹാരം കൈമാറി. വാര്‍ഡ് പ്രസിഡന്റ്് മാധവന്‍ നമ്പ്യാര്‍ ഷാളണിയിച്ചു. പ്രകാശ് റാവു, വേണു കുമാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, വിനോദ് കുമാര്‍ ബേര്‍ക്ക, അനില്‍ കുമാര്‍ സംബന്ധിച്ചു.
Tags
Post a Comment
0 Comments