കാസര്‍കോട്: കാസര്‍കോട് ജ്വല്ലറി പ്രീമിയര്‍ ലീഗ് (കെജെപിഎല്‍) സിറ്റിഗോള്‍ഡ് ബോബ്കാട്‌സ് ടീമിന്റെ ജഴ്‌സി ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് ക്യാപ്റ്റന്‍ തംജീദ് കോളിയാടിന് നല്‍കി പ്രകാശനം ചെയ്തു. സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ഡയറക്ടര്‍ ഇര്‍ഷാദ്, സെയില്‍സ് മാനേജര്‍ കൃഷ്ണന്‍, സ്റ്റാഫ് അംഗങ്ങള്‍ സംബന്ധിച്ചു.
കാസര്‍കോട് ജ്വല്ലറി പ്രീമിയര്‍ ലീഗ്; സിറ്റിഗോള്‍ഡ് ബോബ്കാട്‌സ് ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്തു
22:38:00
0
കാസര്‍കോട്: കാസര്‍കോട് ജ്വല്ലറി പ്രീമിയര്‍ ലീഗ് (കെജെപിഎല്‍) സിറ്റിഗോള്‍ഡ് ബോബ്കാട്‌സ് ടീമിന്റെ ജഴ്‌സി ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് ക്യാപ്റ്റന്‍ തംജീദ് കോളിയാടിന് നല്‍കി പ്രകാശനം ചെയ്തു. സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ഡയറക്ടര്‍ ഇര്‍ഷാദ്, സെയില്‍സ് മാനേജര്‍ കൃഷ്ണന്‍, സ്റ്റാഫ് അംഗങ്ങള്‍ സംബന്ധിച്ചു.
Tags
Post a Comment
0 Comments