ഉപ്പള (www.evisionnews.in): ആശുപത്രിയിലെത്തുന്ന സ്ത്രികളോട് അപമര്യാദയായി പെരുമാറിയതിന് ആസ്പത്രി കാവല്‍ ക്കാരനെതിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെ ടുത്തു. ഉപ്പളയി ലെ ഒരു സ്വകാര്യാ സ്പത്രിയിലെ കാവല്‍ക്കാരന്‍ ബേക്കൂര്‍ അഗര്‍ ത്തി മൂലയിലെ രാജേഷി(45)നെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി ആസ്പത്രിയിലെത്തിയ രോഗി യായ സ്ത്രീയോട് രാജേഷ് അപമര്യാദയായി പെരുമാറിയിരുന്നു. ആരും പരാതി നല്‍കാ ത്തതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു പിന്നീട് ജാമ്യ ത്തില്‍ വിട്ടയച്ചു.
സ്ത്രീകളോട് അപമര്യാദ; ആസ്പത്രി കാവല്‍ക്കാരനെതിരെ കേസ്
16:31:00
0
ഉപ്പള (www.evisionnews.in): ആശുപത്രിയിലെത്തുന്ന സ്ത്രികളോട് അപമര്യാദയായി പെരുമാറിയതിന് ആസ്പത്രി കാവല്‍ ക്കാരനെതിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെ ടുത്തു. ഉപ്പളയി ലെ ഒരു സ്വകാര്യാ സ്പത്രിയിലെ കാവല്‍ക്കാരന്‍ ബേക്കൂര്‍ അഗര്‍ ത്തി മൂലയിലെ രാജേഷി(45)നെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി ആസ്പത്രിയിലെത്തിയ രോഗി യായ സ്ത്രീയോട് രാജേഷ് അപമര്യാദയായി പെരുമാറിയിരുന്നു. ആരും പരാതി നല്‍കാ ത്തതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു പിന്നീട് ജാമ്യ ത്തില്‍ വിട്ടയച്ചു.
Tags
Post a Comment
0 Comments