മസ്‌കത്ത്: 2025 മുതല്‍ 2027 വരെ പ്രധാന മേഖലകളിലായി 22 തൊഴിലുകള്‍ കൂടി ഒമാനികള്‍ക്ക് മാത്രമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. ഗതാഗത, ലോജിസ്റ്റിക് മേഖലയിലും വാര്‍ത്താവിനിമയ, വിവരസാങ്കേതിക മേഖലയിലുമായാണ് വിവിധ തൊഴിലുകള്‍ ഒമാനികള്‍ക്ക് മാത്രമാക്കുക. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി. ഇരുമേഖലകളിലുമായി ഒമാനൈസേഷന്‍ ചെയ്യപ്പെടുന്ന തസ്തികകള്‍ കാണാം:
ഗതാഗത, ലോജിസ്റ്റിക് മേഖല (2025 ജനുവരി മുതല്‍):
-മറൈന്‍ ഒബ്സര്‍വര്‍
-കൊമേഴ്സ്യല്‍ ബ്രോക്കര്‍
-ക്വാളിറ്റി കണ്‍ട്രോളര്‍
-ഷിപ്പ് ട്രാഫിക് കണ്‍ട്രോളര്‍
-ഫോര്‍ക്ക്ലിഫ്റ്റ് ഡ്രൈവര്‍
-പുതിയ വാഹന വില്‍പ്പനക്കാരന്‍
-മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്
-ക്വാളിറ്റി ഓഫീസര്‍
-ഷിപ്പ് ടൈയിംഗ് ആന്‍ഡ് സ്റ്റെബിലൈസിംഗ് വര്‍ക്കര്‍
-ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍
-ഫോര്‍മാന്‍
-മര്‍ച്ചന്‍ഡൈസ് അറേഞ്ചര്‍
-ലോഡിംഗ് ആന്റ്് അണ്‍ലോഡിംഗ് തൊഴിലാളികളുടെ സൂപ്പര്‍വൈസര്‍
-ട്രാവല്‍ ഏജന്റ്
Post a Comment
0 Comments