കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കാലിക്കടവില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. രാവിലെയാണ് അപകടമുണ്ടായത്. പിലിക്കോട് സ്‌കൂളിനു സമീപത്തെ വളവില്‍ മരത്തടി കയറ്റി പോവുകയായിരുന്ന ലോറിയും മറ്റൊരു വാഹനവും കൂട്ടിയിടിച്ചു. ഇതേതുടര്‍ന്ന് മരത്തടി കയറ്റിയ ലോറി പിന്നോട്ട് നീങ്ങിയ ലോറി ഇടിച്ച് അഞ്ച് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
കാലിക്കടവ് ദേശീയപാതയില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു
22:28:00
0
കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കാലിക്കടവില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. രാവിലെയാണ് അപകടമുണ്ടായത്. പിലിക്കോട് സ്‌കൂളിനു സമീപത്തെ വളവില്‍ മരത്തടി കയറ്റി പോവുകയായിരുന്ന ലോറിയും മറ്റൊരു വാഹനവും കൂട്ടിയിടിച്ചു. ഇതേതുടര്‍ന്ന് മരത്തടി കയറ്റിയ ലോറി പിന്നോട്ട് നീങ്ങിയ ലോറി ഇടിച്ച് അഞ്ച് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
Tags
Post a Comment
0 Comments