വിദ്യാനഗര്‍: 'മഴയഴകില്‍ ചേര്‍ന്നിരിക്കാം' എന്ന ശീര്‍ഷകത്തില്‍ വിദ്യാനഗര്‍- സണ്‍റൈസ് പാര്‍ക്കില്‍ നടന്ന ഏകദിന പ്രതിനിധി സമ്മേളനത്തിന് പ്രൗഢ സമാപ്തി. അഞ്ചു സെഷനുകളിലായി നടന്ന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം മുഖ്യപ്രഭാഷണം നടത്തി.
സ്വാഗത സംഘം ചെയര്‍മാന്‍ ഹമീദ് ഹാജി പറപ്പാടി, ബഷീര്‍ ദാരിമി തളങ്കര, സുഹൈര്‍ അസ്ഹരി, ഫാറൂഖ് ദാരിമി, സഈദ് അസ്അദി, സിദീഖ് ബെളിഞ്ചം, മുഹമ്മദ് കുഞ്ഞി തുരുത്തി, സത്താര്‍ ഹാജി, സയ്യിദ് ഹംദുല്ല തങ്ങള്‍, യൂനുസ് ഫൈസി,ഹമീദ് ചേരങ്കൈ, ഇബ്രാഹിം മുസ്ല്യാര്‍, ജുനൈദ് ഫൈസി, ഖാദര്‍ ഹനീഫി കൊമ്പോട്, സിദ്ധീഖ് കനിയടുക്കം, റഫീഖ് എതിര്‍ത്തോട്, നൗഷാദ് ചെര്‍ളടുക്ക, ഇബ്രാഹിം ചാല , കണ്ടത്തില്‍ ഹാജി, അബൂഫിദാ റശാദി സംബന്ധിച്ചു.
വിവിധ സെഷനുകളില്‍ സത്താര്‍ പന്തല്ലൂര്‍, ഡോ. റാശിദ് ഗസ്സാലി വയനാട് എന്നിവര്‍ പ്രഭാഷണം നടത്തി. കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍, കാസര്‍കോട് നഗര സഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, എന്‍ പി.എം ഫസല്‍ തങ്ങള്‍,അഷ്‌റഫ് റഹ്മാനി , ഉമര്‍ രാജാവ്, കബീര്‍ അസ്അദി, കുഞ്ഞാമു ബെദിര, പി.എച്ച് അസ്ഹരി ആദൂര്‍, എസ്.പി ഹമീദ്,സിറാജ് ഖാസിലേന്‍, അബൂബക്കര്‍ ബാഖവി തുരുത്തി, ഡോ: റൗഫ് തൃക്കരിപ്പൂര്‍, റൗഫ് ഉദുമ,മുഹമ്മദ് പട്‌ള, അബ്ബാസ് ഹാജി പാറക്കട്ട, റസാഖ് ഹാജി, ദാവൂദ് ഹാജി,ലത്വീഫ് അസ്‌നവി , കബീര്‍ ഫൈസി,അബ്ദുല്ല യമാനി, റസാഖ് അസ്ഹരി, ഇബ്രാഹിം അസ്ഹരി,റസാഖ് ഹാജി ശ്രീബാഗിലു, ഉസാമ പള്ളങ്കോട്, ഇല്യാസ് ഹുദവി, റഷീദ് ഫൈസി ആമത്തല, ജമാല്‍ ദാരിമി, ഹാഷിം ഓരിമുക്ക്,റാസിഖ് ഹുദവി, സൂപ്പി മവ്വല്‍, സൈഫുദ്ദീന്‍ തങ്ങള്‍, അന്‍വര്‍ തുപ്പക്കല്‍,നാസര്‍ അസ്ഹരി, ലത്വീഫ് തൈക്കടപ്പുറം,സുഹൈല്‍ ഫൈസി സംബന്ധിച്ചു.
വൈകുന്നേരം നടന്ന സമാപന സംഗമം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്തു. താജുദ്ധീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം.എ ഖലീല്‍ ആമുഖ പ്രഭാഷണം നടത്തി.ദിക്‌റ് ദുആ മജ്‌ലിസിന് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്വം നല്‍കി. സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, മജീദ് ബാഖവി കൊടുവള്ളി, ഹമീദ് ഹാജി പറപ്പാടി,ഹാരിസ് ദാരിമി ബെദിര, റശീദ് മാസ്റ്റര്‍ ബെളിഞ്ചം, ഉസ്മാന്‍ കുന്നില്‍, ജംഷീദ് അട്ക്കം സംബന്ധിച്ചു.
Post a Comment
0 Comments