മലപ്പുറത്ത് പ്രതിശ്രുത വരനെ വിവാഹ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ശുചി മുറിയില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Copyright (c) 2023 e-visionnews All Right Reseved
Post a Comment
0 Comments