കാസര്‍കോട്: 110 കെ.വി സബ് സ്റ്റേഷന് മുള്ളേരിയയില്‍ 11 കെ.വി പാനലുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നനിനാല് മുള്ളേരിയ സബ്സ്റ്റേഷന്റെ പരിധിയില്‍ ബെള്ളൂര്‍, പഞ്ചിക്കല്‍, അഡൂര്‍, ബോവിക്കാനം, എരിഞ്ഞിപ്പുഴ, മുള്ളേരിയ, എബിസി ടൗണ്‍, എന്നീ 11 കെ.വി ഫീഡറുകളില്‍ നാളെ ഞായര്‍ രാവിലെ ഒമ്പതു മണി മുതല്‍ രണ്ടുമണി വരെ വൈദ്യുതി മുടങ്ങും.
ഞായറാഴ്ച വൈദ്യുതി മുടങ്ങും
22:24:00
0
കാസര്‍കോട്: 110 കെ.വി സബ് സ്റ്റേഷന് മുള്ളേരിയയില്‍ 11 കെ.വി പാനലുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നനിനാല് മുള്ളേരിയ സബ്സ്റ്റേഷന്റെ പരിധിയില്‍ ബെള്ളൂര്‍, പഞ്ചിക്കല്‍, അഡൂര്‍, ബോവിക്കാനം, എരിഞ്ഞിപ്പുഴ, മുള്ളേരിയ, എബിസി ടൗണ്‍, എന്നീ 11 കെ.വി ഫീഡറുകളില്‍ നാളെ ഞായര്‍ രാവിലെ ഒമ്പതു മണി മുതല്‍ രണ്ടുമണി വരെ വൈദ്യുതി മുടങ്ങും.
Tags
Post a Comment
0 Comments