കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പള്ളിക്കരയില്‍ അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനം എസ്‌കോര്‍ട്ട് വന്ന പൊലിസ് വാഹനത്തിന്റെ വണ്ടിക്ക് പിറകിലടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഞ്ചരിച്ച വാഹനം പൊലീസ് ജീപ്പിലിടിച്ചു
18:32:00
0
കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പള്ളിക്കരയില്‍ അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനം എസ്‌കോര്‍ട്ട് വന്ന പൊലിസ് വാഹനത്തിന്റെ വണ്ടിക്ക് പിറകിലടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
Tags
Post a Comment
0 Comments