കാസര്‍കോട്: തളങ്കരയുടെ ഉള്ളടക്കം വര്‍ഗീയമാണെന്ന രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ പുറത്തിറക്കിയ കാസര്‍കോട്ടെ ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് തളങ്കര മേഖലാ കമ്മിറ്റി തളങ്കരയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, വൈസ് പ്രസിഡന്റ് എ.എം കടവത്ത്, ടി.ഇ മുഖ്താര്‍, കെ.എം അബ്ദുല്‍ റഹിമാന്‍, കെ.എം ബഷീര്‍, ഹമീദ് ബെദിര, ലുക്മാന്‍ തളങ്കര, അഷ്റഫ് എടനീര്‍, സഹീര്‍ ആസിഫ്, എം.എച്ച് അബ്ദുല്‍ ഖാദര്‍, അമീര്‍ പള്ളിയാന്‍, ഇഖ്ബാല്‍ ബാങ്കോട്, സക്കരിയ എം.എസ്, സിദ്ദീഖ് ചക്കര, നൗഫല്‍ തായല്‍, റഹ്മാന്‍ തൊട്ടാന്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, റഷീദ് ഗസ്സാലി, അനസ് കണ്ടത്തില്‍, ബിയു അബ്ദുല്ല, ഫിറോസ് കടവത്ത്, ഗഫൂര്‍ ഊദ്, സഫ്വാന്‍ അണങ്കൂര്‍, സഫ്രാസ് പട്ടേല്‍, ഖലീല്‍ പടിഞ്ഞാര്‍ നേതൃത്വം നല്‍കി. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകനത്തില്‍ പങ്കെടുത്തു.
സി.പി.എമ്മിന്റെ വര്‍ഗീയ പ്രചാരണ വിഡിയോ; മുസ്ലിംലീഗ് പ്രതിഷേധ പ്രകടനം നടത്തി
22:53:00
0
കാസര്‍കോട്: തളങ്കരയുടെ ഉള്ളടക്കം വര്‍ഗീയമാണെന്ന രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ പുറത്തിറക്കിയ കാസര്‍കോട്ടെ ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് തളങ്കര മേഖലാ കമ്മിറ്റി തളങ്കരയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, വൈസ് പ്രസിഡന്റ് എ.എം കടവത്ത്, ടി.ഇ മുഖ്താര്‍, കെ.എം അബ്ദുല്‍ റഹിമാന്‍, കെ.എം ബഷീര്‍, ഹമീദ് ബെദിര, ലുക്മാന്‍ തളങ്കര, അഷ്റഫ് എടനീര്‍, സഹീര്‍ ആസിഫ്, എം.എച്ച് അബ്ദുല്‍ ഖാദര്‍, അമീര്‍ പള്ളിയാന്‍, ഇഖ്ബാല്‍ ബാങ്കോട്, സക്കരിയ എം.എസ്, സിദ്ദീഖ് ചക്കര, നൗഫല്‍ തായല്‍, റഹ്മാന്‍ തൊട്ടാന്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, റഷീദ് ഗസ്സാലി, അനസ് കണ്ടത്തില്‍, ബിയു അബ്ദുല്ല, ഫിറോസ് കടവത്ത്, ഗഫൂര്‍ ഊദ്, സഫ്വാന്‍ അണങ്കൂര്‍, സഫ്രാസ് പട്ടേല്‍, ഖലീല്‍ പടിഞ്ഞാര്‍ നേതൃത്വം നല്‍കി. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകനത്തില്‍ പങ്കെടുത്തു.
Tags

Post a Comment
0 Comments