Type Here to Get Search Results !

Bottom Ad

75-കാരി കിണറ്റിൽ വീണു മരിച്ചു; രക്ഷിക്കാൻ ചാടിയ മകന് ഗുരുതര പരിക്ക്


മലപ്പുറം: എടപ്പാളിൽ 75-കാരി കിണറ്റിൽ വീണു മരിച്ചു. തട്ടാൻപടി സ്വദേശി തറക്കൽ നാറാത്തറയിൽ തങ്കമ്മു ആണ് മരിച്ചത്. രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ മകൻ മോഹനന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പൊന്നാനിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മോഹനനെ രക്ഷപ്പെടുത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad