ന്യൂഡല്‍ഹി: ഷാദ്രയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ടു കുട്ടികളടക്കം നാലുപേര്‍ വെന്തുമരിച്ചു. പുലര്‍ച്ചെ 5.20 ഓടെയാണ് വന്‍ തീപിടുത്തമുണ്ടാകുന്നത്. നാല് നിലയുള്ള കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. കാര്‍ പാര്‍ക്കിംഗ് എരിയയിലുണ്ടായ തീപിടുത്തം പെട്ടെന്ന് താ?ഴ?ത്തെ നിലകളിലേക്ക് പടരുകയായിരുന്നു. മൂന്ന് പുരുഷന്മാരെയും നാല് സ്ത്രീകളെയും രണ്ട് കുട്ടികളെയുമടക്കം ഒമ്പത് പേരെ സംഘം ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ മരിച്ചവരും ഒമ്പത് പേരിലു?ണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇടുങ്ങിയ റോഡുകള്‍ ഉള്ള തെരുവിലേക്ക് ഫയര്‍ ഫോഴ്‌സ് അധികൃതരുടെ വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കി. അതെ സമയം മരണ സംഖ്യ ഇനിയും ഉയരുമോ എന്ന് ആശങ്കയുണ്ട്.
ന്യൂഡല്‍ഹി ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; രണ്ടു കുട്ടികളടക്കം നാലുപേര്‍ വെന്തുമരിച്ചു
11:21:00
0
ന്യൂഡല്‍ഹി: ഷാദ്രയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ടു കുട്ടികളടക്കം നാലുപേര്‍ വെന്തുമരിച്ചു. പുലര്‍ച്ചെ 5.20 ഓടെയാണ് വന്‍ തീപിടുത്തമുണ്ടാകുന്നത്. നാല് നിലയുള്ള കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. കാര്‍ പാര്‍ക്കിംഗ് എരിയയിലുണ്ടായ തീപിടുത്തം പെട്ടെന്ന് താ?ഴ?ത്തെ നിലകളിലേക്ക് പടരുകയായിരുന്നു. മൂന്ന് പുരുഷന്മാരെയും നാല് സ്ത്രീകളെയും രണ്ട് കുട്ടികളെയുമടക്കം ഒമ്പത് പേരെ സംഘം ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ മരിച്ചവരും ഒമ്പത് പേരിലു?ണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇടുങ്ങിയ റോഡുകള്‍ ഉള്ള തെരുവിലേക്ക് ഫയര്‍ ഫോഴ്‌സ് അധികൃതരുടെ വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കി. അതെ സമയം മരണ സംഖ്യ ഇനിയും ഉയരുമോ എന്ന് ആശങ്കയുണ്ട്.
Tags
Post a Comment
0 Comments