തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രൈനേജ് പണിക്കിടെ മണ്ണിടിഞ്ഞ് അപകടം. അപകടത്തില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെയും രക്ഷിച്ചു. മടത്തുനടയില്‍ ഇന്നു രാവിലെയാണു സംഭവം. ഫയര്‍ഫോഴ്സും ശ്രീകാര്യം പൊലീസും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ശ്രീകാര്യത്ത് സീവേജ് ലൈന്‍ നിര്‍മാണത്തിനിടയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ ആദ്യം മണ്ണിനടിയില്‍ കുടുങ്ങിയിരുന്നു. ഇതില്‍ തിരുവനന്തപുരം പോത്തന്‍കോട് അയിരൂപ്പാറ സ്വദേശി വിനയനെ രക്ഷിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ ദീപക്കാണ് കുടുങ്ങിയ മറ്റൊരാള്‍. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇദ്ദേഹത്തെ രക്ഷിക്കാനായത്.
ഡ്രൈനേജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം
14:10:00
0

Tags
Post a Comment
0 Comments