കാസര്‍കോട്: മഴപ്പൊലിമ ഘോഷയാത്രക്കിടയിലേക്ക് ബൈക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂരില്‍ സംഘടിപ്പിച്ച മഴപ്പൊലിമ ഘോഷയാത്രക്കിടയിലേക്കാണ് ബൈക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം കടുമേനി ഭാഗത്ത് നിന്നും ഓടിച്ചുവന്ന ബൈക്ക് ഘോഷയാത്രക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ ഒരാളെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഴപ്പൊലിമ ഘോഷയാത്രക്കിടെ ബൈക്കിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം
13:41:00
0
കാസര്‍കോട്: മഴപ്പൊലിമ ഘോഷയാത്രക്കിടയിലേക്ക് ബൈക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂരില്‍ സംഘടിപ്പിച്ച മഴപ്പൊലിമ ഘോഷയാത്രക്കിടയിലേക്കാണ് ബൈക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം കടുമേനി ഭാഗത്ത് നിന്നും ഓടിച്ചുവന്ന ബൈക്ക് ഘോഷയാത്രക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ ഒരാളെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags
Post a Comment
0 Comments