Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് നേതാവ് പിഎം സിദ്ധീഖ് പേരാല്‍ നിര്യാതനായി

Uploading: 107741 of 107741 bytes uploaded.

കുമ്പള (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും മണ്ഡലം പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന പിഎം സിദ്ധീഖ് പേരാല്‍ (42) ഹൃദയസ്തംഭനം മൂലം മരിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും പഴയകാല മുസ്ലിം ലീഗ് നേതാവുമായ പരേതനായ പിഎം മുഹമ്മദ് ഹാജിയുടെയും ബീഫാത്തിമ്മയുടെയും മകനാണ് ഭാര്യ സാജിദ മക്കള്‍ ഇസ്മയില്‍ സിജാദ്, മുഹമ്മദ്, സഹോദരങ്ങള്‍ ലത്തീഫ് സൗദി, അബ്ബാസ്,, മുഹമ്മദ്ശാഹുല്‍ ഹമീദ്, സത്താര്‍, ഇഖ്ബാല്‍ ദുബൈ, രിഫാഇ കുവൈറ്റ്, ആയിഷ, അനീസ, എകെഎം അഷ്‌റഫ് എംഎല്‍എ അടക്കം ജനപ്രിതിനിധികളും മുസ്ലിം ലീഗിന്റെയും മറ്റും പ്രമുഖ നേതാക്കള്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം പേരാല്‍ ജുമമസ്ജിദ് ഖബര്‍സ്ഥാനില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad