കേരളം (www.evisionnews.in): വടകര താലൂക്ക് ഓഫീസില്‍ തീ പിടുത്തം. വെള്ളിചാഴ്ച രാവിലെ ആറു മണിയോടെയാണ് തീ കണ്ടത്. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. തീ ഇതുവരെ നിയന്ത്രണ വിധേയമായില്ല. വടകര സബ് ജയില്‍, ട്രഷറി ബില്‍ഡിംഗിലുള്ള താലൂക്ക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. താലൂക്ക് ഓഫീസിലെ നിരവധി ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഓഫീസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.
വടകര താലൂക്ക് ഓഫീസില്‍ തീപിടുത്തം; നിരവധി ഫയലുകള്‍ കത്തിനശിച്ചു
10:37:00
0
കേരളം (www.evisionnews.in): വടകര താലൂക്ക് ഓഫീസില്‍ തീ പിടുത്തം. വെള്ളിചാഴ്ച രാവിലെ ആറു മണിയോടെയാണ് തീ കണ്ടത്. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. തീ ഇതുവരെ നിയന്ത്രണ വിധേയമായില്ല. വടകര സബ് ജയില്‍, ട്രഷറി ബില്‍ഡിംഗിലുള്ള താലൂക്ക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. താലൂക്ക് ഓഫീസിലെ നിരവധി ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഓഫീസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.
Post a Comment
0 Comments