ബദിയടുക്ക (www.evisionnews.in): ബദിയടുക്കയിലെ പൗരപ്രമുഖനും പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായിരുന്ന മാളിക ഹസൈനാര്‍ (70) അന്തരിച്ചു. ഏറെനാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. ഭാര്യ: ഉമ്മാലി ഉമ്മ. മക്കള്‍: സമീഹ്, നിസാം, സുമയ്യ. മരുമക്കള്‍: തസ്‌നി, ഉനൈസ. മയ്യിത്ത് ചെടേക്കാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
ബദിയടുക്ക പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് മാളിക ഹസൈനാര്‍ നിര്യാതനായി
20:20:00
0
ബദിയടുക്ക (www.evisionnews.in): ബദിയടുക്കയിലെ പൗരപ്രമുഖനും പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായിരുന്ന മാളിക ഹസൈനാര്‍ (70) അന്തരിച്ചു. ഏറെനാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. ഭാര്യ: ഉമ്മാലി ഉമ്മ. മക്കള്‍: സമീഹ്, നിസാം, സുമയ്യ. മരുമക്കള്‍: തസ്‌നി, ഉനൈസ. മയ്യിത്ത് ചെടേക്കാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
Post a Comment
0 Comments