മംഗളൂരു (www.evisionnews,in): സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ ഉള്ളാളില്‍ പൊലീസ് പിടിയിലായി. നിട്ടെ നഴ്സിംഗ് കോളജിലെ നാലാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥി കോട്ടയം സ്വദേശി ജോയല്‍ ജോയ്‌സ് (22), യേനപ്പോയ കോളേജിലെ നാലാംവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥി തൃശൂര്‍ സ്വദേശി ആദര്‍ശ് ജ്യോതി (22) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 220 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ ഉള്ളാളില്‍ അറസ്റ്റില്‍
13:17:00
0
മംഗളൂരു (www.evisionnews,in): സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ ഉള്ളാളില്‍ പൊലീസ് പിടിയിലായി. നിട്ടെ നഴ്സിംഗ് കോളജിലെ നാലാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥി കോട്ടയം സ്വദേശി ജോയല്‍ ജോയ്‌സ് (22), യേനപ്പോയ കോളേജിലെ നാലാംവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥി തൃശൂര്‍ സ്വദേശി ആദര്‍ശ് ജ്യോതി (22) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 220 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment
0 Comments