കാസര്‍കോട്: (www.evisionnews.in) മല്ലത്തെയും സമീപ പ്രദേശങ്ങളിലെയും വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ മല്ലം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് വൈദ്യുതി സപ്ലൈ ചെയ്യുന്നത്. കാലപ്പഴക്കമുള്ള ട്രാന്‍സ്‌ഫോര്‍മറാണ് പരാതിക്ക് ഇടവരുത്തുന്നത്. കൃഷിയാവശ്യത്തിനും ഗാര്‍ഹിക ആവശ്യ ത്തിനും വൈദ്യുതി മോട്ടോര്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് നിലവില്‍. പുതിയ ട്രാന്‍സ് ഫോര്‍മര്‍ സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ട് ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് മല്ലത്ത്, ജനറല്‍ സെക്രട്ടറി ഹമീദ് മല്ലം എന്നിവര്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി.
മല്ലം പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം വേണം: മുസ്ലിം ലീഗ്
13:05:00
0
കാസര്‍കോട്: (www.evisionnews.in) മല്ലത്തെയും സമീപ പ്രദേശങ്ങളിലെയും വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ മല്ലം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് വൈദ്യുതി സപ്ലൈ ചെയ്യുന്നത്. കാലപ്പഴക്കമുള്ള ട്രാന്‍സ്‌ഫോര്‍മറാണ് പരാതിക്ക് ഇടവരുത്തുന്നത്. കൃഷിയാവശ്യത്തിനും ഗാര്‍ഹിക ആവശ്യ ത്തിനും വൈദ്യുതി മോട്ടോര്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് നിലവില്‍. പുതിയ ട്രാന്‍സ് ഫോര്‍മര്‍ സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ട് ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് മല്ലത്ത്, ജനറല്‍ സെക്രട്ടറി ഹമീദ് മല്ലം എന്നിവര്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി.
Post a Comment
0 Comments