ചെര്‍ക്കള (www.evisionnews.in): എംഎസ്എഫ്- ജിസിസി കെഎംസിസി നെല്ലിക്കട്ട സംഘടിപ്പിച്ച ബീക്കണ്‍ വിദ്യാര്‍ഥി സംഗമം മസ്‌ക്കറ്റ് കെഎംസിസി കാസര്‍കോട് മണ്ഡലം ഉപദേശക സമിതി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എംഎ നജീബ് മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, മത്ര കെഎംസിസി പ്രസിഡന്റ് നവാസ് ചെങ്കള, എന്‍എ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി കെഎം, ഇബ്രാഹിം നെല്ലിക്കട്ട, ഷാനിഫ് നെല്ലിക്കട്ട, അസ്ഫര്‍ ചേരൂര്‍, സൈഫുദ്ധീന്‍, ഷരീഫ് പൈക്ക, അഷ്‌റഫ് സി.എം, മെഹ്‌റൂഫ് കെഎം കബീര്‍ മലബാര്‍, ഷഫീഖ് മലബാര്‍, അജ്മല്‍ പിഎം, സക്കറിയ, ഉമൈര്‍, കെസി സുലൈമാന്‍, ജാബിര്‍ കെഎം, അബ്ദുള്ള പിഎ, പികെ അബ്ദുള്ള സംബന്ധിച്ചു.
എംഎസ്എഫിന്റെ മുമ്പോട്ടുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ജിസിസി കെഎംസിസിയുടെ മുഴുവന്‍ പിന്തുണയും ഉണ്ടാവുമെന്ന് പ്രസിഡന്റ് അബൂബക്കര്‍ പിസിയും ജനറല്‍ സെക്രട്ടറി ഹമീദ് ബിഎയും അറിയിച്ചു. എംഎസ്എഫ് നെല്ലിക്കട്ട ശാഖാ കമ്മിറ്റി: ഷാനിഫ് (പ്രസി), മുസമ്മില്‍, അര്‍മാന്‍ റൈസ്, ഷമ്മാസ് (വൈസ് പ്രസി), തന്‍സില്‍ (ജന. സെക്ര), അന്‍ഷീദ് മലബാര്‍, സിദ്ദിഖ്, ആബിദ് (സെക്ര), ഖലീല്‍ (ട്രഷ).
Post a Comment
0 Comments