കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കെഎസ്ടിയു ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നില്‍ നില്‍പ്പുസമരം നടത്തി. കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നില്‍ നടത്തിയ സമരം മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. കെഎസ്ടിയു സംസ്ഥാന സമിതി അംഗം മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഗഫൂര്‍ ദേളി, സമീര്‍ തെക്കില്‍, സിറാജ് ഖാസിലേന്‍, ആസിഫ് നായമാര്‍മൂല, നാസിം നെല്ലിക്കുന്ന് സംസാരിച്ചു. കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിന് മുന്നില്‍ നടത്തിയ നില്‍പ്പുസമരം സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അതാഉള്ള ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കെഎസ്ടിയു നില്‍പ്പ് സമരം നടത്തി
17:22:00
0
കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കെഎസ്ടിയു ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നില്‍ നില്‍പ്പുസമരം നടത്തി. കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നില്‍ നടത്തിയ സമരം മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. കെഎസ്ടിയു സംസ്ഥാന സമിതി അംഗം മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഗഫൂര്‍ ദേളി, സമീര്‍ തെക്കില്‍, സിറാജ് ഖാസിലേന്‍, ആസിഫ് നായമാര്‍മൂല, നാസിം നെല്ലിക്കുന്ന് സംസാരിച്ചു. കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിന് മുന്നില്‍ നടത്തിയ നില്‍പ്പുസമരം സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അതാഉള്ള ഉദ്ഘാടനം ചെയ്തു.
Post a Comment
0 Comments