കാസര്‍കോട് (www.evisionnews.co): ഉപ്പള ദേശീയപാതയോരത്ത് കെട്ടിടത്തിനരികിലായി വില്‍പ്പനക്ക് സൂക്ഷിച്ച 17 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളിഞ്ച ഫാത്തിമ മന്‍സിലിലെ മുഹമ്മദ് സിറാജി (28)നെയാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എ. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. ആവശ്യക്കാര്‍ക്ക് ഈ ഭാഗത്ത് ഒളിപ്പിച്ച് മദ്യം കൈമാറുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസിന്റെ പരിശോധന. ഐ.ബി ഇന്‍സ്പെക്ടര്‍ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ഷെയ്ഖ് അബ്ദുല്‍ ബഷീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. ഹമീദ്, പ്രജിത് കുമാര്‍, ജിജിത്ത്, വനിതാ ഓഫീസര്‍ വി. ബിജില എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വില്‍പ്പനക്ക് സൂക്ഷിച്ച കര്‍ണാടക മദ്യവുമായി യുവാവ് എക്സൈസ് അറസ്റ്റില്‍
17:36:00
0
കാസര്‍കോട് (www.evisionnews.co): ഉപ്പള ദേശീയപാതയോരത്ത് കെട്ടിടത്തിനരികിലായി വില്‍പ്പനക്ക് സൂക്ഷിച്ച 17 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളിഞ്ച ഫാത്തിമ മന്‍സിലിലെ മുഹമ്മദ് സിറാജി (28)നെയാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എ. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. ആവശ്യക്കാര്‍ക്ക് ഈ ഭാഗത്ത് ഒളിപ്പിച്ച് മദ്യം കൈമാറുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസിന്റെ പരിശോധന. ഐ.ബി ഇന്‍സ്പെക്ടര്‍ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ഷെയ്ഖ് അബ്ദുല്‍ ബഷീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. ഹമീദ്, പ്രജിത് കുമാര്‍, ജിജിത്ത്, വനിതാ ഓഫീസര്‍ വി. ബിജില എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post a Comment
0 Comments